ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 17 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43002 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥി നിയമസഭാ പരിപാടിയുടെ ഭാഗമാവാൻ നമ്മുടെ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആർദ്ര ,ദേവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥി നിയമസഭാ പരിപാടിയുടെ ഭാഗമാവാൻ നമ്മുടെ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആർദ്ര ,ദേവിക ,അരുൺഗോപൻ ,നക്ഷത്ര എന്നിവർക്ക് സാധിക്കുകയും ,ഓരോരുത്തരും അവരുടെ വ്യക്തിമുദ്ര പ്രകടിപ്പിക്കുകയും ചെയ്തു.

സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സിന്ധു ടീച്ചർ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകി.