പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഷീജ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വൃക്ഷതൈ നടൽ , ഔഷധ സസ്യങ്ങൾ , പച്ചക്കറിത്തോട്ടം , സ്കൂൾ ഉദ്യാനം , സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് .
Environment day poster makingWorld Environment day school activities