സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ഗ്രന്ഥശാല

18:48, 17 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) ('ഏതൊരു വിദ്യാലയത്തിന്റെയും അറിവിന്റെ ഉറവിടം വിദ്യാലയത്തിലെ ലൈബ്രറിയാണ് . വായനയുടെ മാസ്മരിക ലോകത്തേക്ക് കടന്നു ചെല്ലാൻ താല്പര്യമുള്ള എല്ലാവരെയും ആകർഷിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏതൊരു വിദ്യാലയത്തിന്റെയും അറിവിന്റെ ഉറവിടം വിദ്യാലയത്തിലെ ലൈബ്രറിയാണ് . വായനയുടെ മാസ്മരിക ലോകത്തേക്ക് കടന്നു ചെല്ലാൻ താല്പര്യമുള്ള എല്ലാവരെയും ആകർഷിക്കുന്നഒരു ലൈബ്രറിയാണ് സ്കൂളിൽ നിലവിലുള്ളത്. അധിക വായനയ്ക്കും റഫറൻസിനും ഉതകുന്നതും മാസികകളും ദിനപത്രങ്ങളും ഉൾക്കൊള്ളുന്നതുമാണ് നമ്മുടെ ലൈബ്രറി. ആയിരത്തിലധികം പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറിയിൽ ഉണ്ട് . ലൈബ്രറി പീരിയഡുകളിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടിരുത്തി വായിപ്പിക്കാനുള്ള സൗകര്യവും,വിവിധ വിഷയങ്ങളുടെ പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ ഷെല്ഫുകളും ലൈബ്രറിയിലുണ്ട്.കൂടാതെ ഒരു ലൈബ്രറി അധ്യാപികയുടെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക്  ആവശ്യാനുസരണം  പുസ്തകം  ആഴ്ചയിൽ കൊണ്ടുപോകാനുള്ള  സൗകര്യവും ലൈബ്രറിയിൽ   ഒരുക്കിയിട്ടുണ്ട്