ജി.എച്ച്.എസ്. അയിലം/ഫിലിം ക്ലബ്ബ്

18:37, 17 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsayilam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ഈ സ്കൂളിൽ ഫിലിം ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചത് 2019-മുതലാണ്.ഈ ക്ലബ്ബിലൂടെ വിശ്വപ്രസിദ്ധമായ ചിത്രങ്ങളും,ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട ഡോക്കുമെന്ററികളും ശാസ്ത്രജ്ഞൻമാരുടേയും സാഹിത്യകാരൻമാരുടേയും ജീവ ചരിത്രങ്ങളും ലോകമഹായുദ്ധങ്ങളുമായി ബന്ധപ്പെട്ട സിനിമകളും കുട്ടികളെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.2019-ൽ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ "അപ്പുപ്പൻ താടി "എന്ന ഷോർട്ട് ഫിലിമിന് തിരുവനന്തപുരം ‍ഡയറ്റും തിരുവനന്തപുരം ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തിയ സെല്ലുലോയ്‍ഡ് ചലച്ചിത്ര ശില്പശാലയിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ഇതിൽ അഭിനയിച്ച സ്നേഹ.എസ്.എസ് എന്ന കുട്ടിക്ക് മികച്ച അഭിനയത്രിയ്ക്കുളള അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.അപ്പുപ്പൻ താടി എന്ന ഷോർട്ട് ഫിലിം

അപ്പൂപ്പൻ താടി ഷോർട്ട് ഫിലിം-പ്രകാശനം
അപ്പുപ്പൻ താടി-സമ്മാനദാനം
അപ്പുപ്പൻ താടി-സമ്മാനദാനം