എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aruncv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1984-ൽ സ്കൂളിന് ഓടിട്ട കെട്ടിടവും 2005 ൽ കോൺക്രീറ്റ് കെട്ടിടവും മാനേജ്മെന്റ് നിർമ്മിച്ചു. എൻജിനീയർമാരായ ശ്രീ പ്രദീപ്,ശ്രീ പ്രകാശ്, ശ്രീ അനൂപ് മോഹൻ ഡോക്ടറായ ശ്രീ സോനു മോഹൻ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. നെയ്യാറ്റിൻകര എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ആയിരുന്ന അഡ്വക്കേറ്റ് രവികുമാറാണ് ആദ്യ മാനേജർ. പ്രഥമാധ്യാപിക ശ്രീമതി ഉഷ കുമാരിയാണ്. പെരുകുന്നത് തടത്തരികത്ത് വീട്ടിൽ എസ്.സിന്ധു ആണ് ആദ്യ വിദ്യാർത്ഥി .2005-2006 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.