ഗവ. എസ് കെ വി എൽ പി സ്കൂൾ, പള്ളിയ്ക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dinesh T R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച നിരവധി പൂർവ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ സമർത്ഥരായ വിദ്യാർത്ഥികൾ ഉണ്ട്. ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ എ.ബി എന്നീ ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്. പല വിഷയങ്ങളിലുള്ള ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം പല തവണ നേടിയിട്ടുണ്ട്.