ഗവ.എൽ.പി.ബി.എസ് ചെങ്കൽ/സൗകര്യങ്ങൾ

19:53, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44416 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഞ്ചായത്തിന്റെ സഹായത്തോടെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിരിക്കുന്നു .കലാ കായിക വിദ്യാഭ്യാസത്തിനായി ബി ആർ സി യിൽ നിന്ന് അധ്യാപകരുടെ സേവനം ലഭിച്ചു വരുന്നു ..കമ്പ്യൂട്ടർ പരിശീലനം ,എൽ കെ ജി ,യു കെ ജി ,ക്ലാസ് ഒന്ന് മുതൽ നാല്‌ വരെ ഇംഗ്ലീഷ്.മലയാളം മീഡിയം ക്ലാസുകൾ നടന്നു വരുന്നു കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കാനായി ബഹുമാനപ്പെട്ട നെയ്യാറ്റിൻകര എം എൽ എ ആൻസലൻ സ്കൂളിന് വാഹനം 2022 -2023 അധ്യയന വർഷം അനുവദിച്ചു .ബി ആർ സി യിൽ നിന്നും അനുവദിച്ച ടോയ്‌ലറ്റ് നിർമാണം നടന്നു വരുന്നു .