ഗവ. ടി ടി ഐ മണക്കാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പ്രേതേകഅസംബ്‌ളി സംഘടിപ്പിച്ചു .കവിത, പ്രസംഗം ,പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ തുടങ്ങിയവ അവതരിപ്പിച്ചു .സ്കൂളിന്റെ പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പ്രേതേകഅസംബ്‌ളി സംഘടിപ്പിച്ചു .കവിത, പ്രസംഗം ,പരിസ്ഥിതി ദിന സന്ദേശം പ്രതിജ്ഞ തുടങ്ങിയവ അവതരിപ്പിച്ചു .സ്കൂളിന്റെ പൂത്തോട്ടത്തിൽ വൃക്ഷതൈ നട്ട് പരിസ്ഥിദിന പരിപാടികൾ പ്രിൻസിപ്പൽ ഉദ്ഘടാനം ചെയ്തു .എക്സിബിഷനും ഡോക്യൂമെന്ററിയും ചിത്രരചന മത്സരവും നടത്തി .