ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35014 (സംവാദം | സംഭാവനകൾ) ('== '''ടൂറിസം ക്ലബ്''' == ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് . കുട്ടികളിൽ കൗതുകവും അന്വേഷണത്വരയും വളർത്താൻ യാത്രകൾക്ക് കഴിയുന്നു . ഞങ്ങളുടെ സ്കൂളിൽ വളരെ സജീവമായ ഒരു ടൂറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് . കുട്ടികളിൽ കൗതുകവും അന്വേഷണത്വരയും വളർത്താൻ യാത്രകൾക്ക് കഴിയുന്നു . ഞങ്ങളുടെ സ്കൂളിൽ വളരെ സജീവമായ ഒരു ടൂറിസം ക്ലബ് പ്രവർത്തിക്കുന്നു . അദ്ധ്യാപകരായ അഞ്ജലി ദേവി എ എസ് , സന്തോഷ് കെ എന്നിവർ ആണ് ക്ലബ്ബിന്റെ കൺവീനർ ചുമതലയുള്ളത്