ഗവ. ടി ടി ഐ മണക്കാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.

14:46, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) (' വിദ്യാര൦ഗ൦ കലാസാഹിത്യവേദി വായനാദിന വാരാഘോഷ൦ 2023-24 അക്കാദമിക ‍വ‍ർഷത്തിലെ വായനദിനാചരണവുമായി ബന്ധപ്പെട്ട് 2023ജുൺ 19 മുതൽ ജുൺ23 വരെ വിവിധ പരിപാടികൾ സഘട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാര൦ഗ൦ കലാസാഹിത്യവേദി
               വായനാദിന വാരാഘോഷ൦
              2023-24 അക്കാദമിക ‍വ‍ർഷത്തിലെ വായനദിനാചരണവുമായി ബന്ധപ്പെട്ട് 2023ജുൺ 19 മുതൽ ജുൺ23 വരെ വിവിധ പരിപാടികൾ സഘടിപ്പിച്ചു.പ്രശസ്ത സാഹിത്യകാരനും ഭാാഷാ വിദഗ്ധനുമായ ശ്രീ.മടവൂ‍ർശശി ഉദ്ഘാടനം ചെയ്തു.വായനയുമായി ബധ്ധപ്പെട്ട പോസ്റ്റുകളുടെയും

പ്ലക്കാ‍‍‍ർഡുകളുടെയും പ്രദ‍‍ർശനം ,കവിത,എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചവാണി എന്നപേരിൽ കുട്ടികൾ നയിക്കുന്ന പരിപാടി‍യുംമാരത്തോൺ വായനയും വായനവാരാഘോഷങ്ങളുടെ ഭാഗമായി നടന്നു. ക്ലാസ് തലത്തിലും സ്കുൾ തലത്തിലും പരിപാടികൾ സംഘടിപ്പിച്ചു.