ഗവ. എച്ച് എസ് എൽ പി എസ് കരമന/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hslpskaramana2016 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നൂറ്റാണ്ടിൻറെ പാരമ്പര്യമുള്ളതും വിപ്ലവകരമായ സാമൂഹ്യമാറ്റത്തിനായി പെൺകുട്ടികൾക്കായി ആരംഭിച്ച ഈ സ്കൂളിന് ചരിത്രപ്രാധാന്യമേറെയുണ്ട്. തിരുവിതാംകൂർ രാജകൊട്ടാരം നൽകിയ പ്രൗഢ ഗംഭീരമായ കെട്ടിടം ഇന്നും കാലത്തെ അതിജീവിച്ചു നിൽക്കുന്നു