2022-23 വരെ2023-242024-25


ഹരിത സേന

ഈ വർഷത്തെ സ്‌കൂൾ ഏറ്റെടുത്തു നടത്തുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനം ആണ് ഗ്രീൻ ക്യാമ്പസ് ക്‌ളീൻ ക്യാമ്പ്സ് . സ്‌കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ എല്ലാ  വെള്ളിയാഴ്ചകളിലും പ്രവർത്തനം  ചെയ്ത്  വരുന്നു . പ്ലാസ്റ്റിക് വിമുക്ത ക്യാമ്പ്സ് എന്നതിനാണ്  മുൻ‌തൂക്കം . ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം  എന്നിവയും ഒരുക്കിയിട്ടുണ്ട് .