ഗവ. എൽ.പി.എസ്. ഉറിയാക്കോട്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിലെ വിവിധ ക്ലബ്ബുകൾ
ഗണിത ക്ലബ്ബ്
ഉല്ലാസ ഗണിതം, ഗണിതം വിജയം എന്നീ പദ്ധതികളുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ചെയ്തു വരുന്നു. കൂടാതെ വിവിധ ശില്പശാലകളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു.
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കാപ്പിക്കാട് ജംഗ്ഷനിൽ വച്ച് നടത്തിയ കളിക്കാം പഠിക്കാം എന്ന രക്ഷകർത്താക്കൾക്കായുള്ള ശില്പശാലയിൽ വിവിധ ഉല്ലാസഗണിത പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും കുട്ടികളും രക്ഷകർത്താക്കളും സംയുക്തമായി അവ ചെയ്ത് കാണിക്കുകയും ചെയ്തു.
![](/images/thumb/f/f4/42526_Ganitham_vijayam_1.jpeg/369px-42526_Ganitham_vijayam_1.jpeg)
![](/images/thumb/3/39/42526_Ganitham_vijayam_2.jpeg/406px-42526_Ganitham_vijayam_2.jpeg)
റീഡേഴ്‌സ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
കാർഷിക ക്ലബ്ബ്
ആരോഗ്യ ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
സോഷ്യൽ സർവ്വീസ് ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
വിദ്യാരംഗം ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
എനർജി ക്ലബ്ബ്
പ്രവൃത്തി പരിചയ ക്ലബ്ബ്