ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/ചരിത്രം

11:37, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42441 (സംവാദം | സംഭാവനകൾ) (LINK ADDED)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്