സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി

11:02, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22267 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

school photo
സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി
വിലാസം
വരന്തരപ്പിള്ളി
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-201722267





== ചരിത്രം == മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്‍റ്. പയസ് ടെന്‍ത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 61 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1956 ജൂണ്‍ നാലിനായിരുന്നു സെന്‍റ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂൂളിന്‍റെ പിറവി. 1960 ജൂലൈയ് 1-ാം തിയതി പ്രൈമറി വിഭാഗം ഒന്നാം ക്ലാസ്സ് ആരംഭിച്ചുു. 1964 ആയപ്പോഴേക്കുും 14 ക്ലാസ്സുകള്‍ അടങ്ങുന്ന യു. പി സ്കൂൂളായി മാറി. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് 1993 ല്‍ ഏഴു ക്ലാസ്സുമുറികള്‍ കൂടി പുതുതായി പണ് തീര്‍ത്തു. 1994 മാര്‍ച്ചില്‍ ചേര്‍പ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ഈ വിദ്യാലയം നേടുകയുണണ്ടായി. 2001 ജൂണില്‍ Computer പഠനം ആരംഭിച്ചു. 2003 ജൂണില്‍ English Medium Aided School ആരംഭിച്ചു. 2005 മാര്‍ച്ചില്‍ വീണ്ടും ചേര്‍പ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2005 ആഗസ്റ്റില്‍ Golden Jubilee സ്മാരക മന്ദിര ശിലാ സ്ഥാപനം നിര്‍വ്വഹിച്ചു. 2005 ആഗസ്റ്റില്‍ ചേര്‍പ്പ് ഉപജില്ലയിലെ ശുചിത്വം യു. പി വിഭാഗം അവാര്‍ഡ് ലഭിച്ചു. 2005 ല്‍ തന്നെ ഹരിത വിദ്യാലയ അവാര്‍ഡും കരസ്ഥമാക്കി. 2006 ഫെബ്റുവരിയില്‍ Golden Jubilee ആഘോഷം ഗംഭീരമാക്കി. 2007 മാര്‍ച്ചില്‍ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2012 മാര്‍ച്ചില്‍ ചേര്‍പ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2014 മാര്‍ച്ചില്‍ തൃശൂര്‍ അതിരൂപത കാത്തലിക് Teachers Guild best unit trophy യും സ്വന്തമാക്കി.


== ഭൗതികസൗകര്യങ്ങള്‍ == ഇന്ന് 24 Division കളും ആയിരത്തില്‍ പരം വിദ്യാര്‍ത്ഥികളും 29 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും അടങ്ങുന്ന വലിയ യു. പി സ്കൂൂളായി സെന്‍റ്. പയസ് മാറി. ഹെഡ്മിസ്ട്രായി സി. ലിസ് ലെറ്റിന്‍റ നേതൃത്വത്തില്‍ PTA President Sr.Benny Manuval M PTA President Smt.Hafsa Rashid എന്നീവരുടെ പിന്‍തുണയോടെ കുരുന്നുകളില്‍ സര്‍ഗ്ഗവാസനകളെ തൊട്ടുണര്‍ത്തി നവീന സാങ്കേതിക വിദ്യയില്‍ പരി‍‍ശീലനം നല്‍കി നേട്ട

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.52132/76.20108/zoom=10}}