ജി. എച്ച്. എസ്. എസ്. ഉദുമ

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12013 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഉദുമ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ഉദുമ. നാലാംവാതുക്കല് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1964 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..സ്കൂളായി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1999 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായി‍‍ക്കുക‍‍

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായി‍‍ക്കുക‍‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ലിറ്റിൽ കൈറ്റ്സ്
  • എൻ എസ് എസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൂനിയർ റെഡ് ക്രോസ്

മാനേജ് മെൻറ്

ഗവൺമെൻറ് സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ

സൗമിനി എ൯ എം

മറിയാമ്മ വ൪ഗീസ്സ്

ഭാസ്കര൯ പി വി

ശ്രീകൃഷ്ണകയർത്തായ

വിജയൻ കേളാമ്പത്ത്

രവീന്ദ്രൻ കാവിലെ വളപ്പിൽ

അസ്മ അരോമ്പത്ത്

ജനാർദ്ദനൻ ടി

വിജയകുമാർ എം കെ

മധുസൂദനൻ ടി വി

വിജയകുമാർ എം കെ
1964 - 83

ലഭ്യമല്ല

1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05

സൗമിനി.എ൯ എം

2005 - 06

മറിയാമ്മ വ൪ഗീസ്സ്

2006 - 07

ഭാസ്കര൯ പി വി

2008- 12

ശ്രീകൃഷ്ണകയർത്തായ

2012-13 വിജയൻ കേളാമ്പത്ത്
2013-14

രവീന്ദ്രൻ കാവിലെ വളപ്പിൽ

2014-15

അസ്മ അരോമ്പത്ത്

2015-16

ജനാർദ്ദനൻ ടി

2016 മുതൽ വിജയകുമാർ എം കെ
2018 മുതൽ മധുസൂദനൻ ടി വി

ചിത്രശാല

ആൽബം


വഴികാട്ടി

  • NH 17ൽ നിന്നും 5 കി.മി. അകലത്തായി ബേക്കൽ ‍ഫോർട്ട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മംഗലാപുരം എയർപോർട്ടിൽ നിന്ന് 75 കി.മി. അകലം

{{#multimaps:12.44064, 75.03166 |zoom=13}}

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദുമ&oldid=2017608" എന്ന താളിൽനിന്ന് ശേഖരിച്ചത്