സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

| സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി | |
|---|---|
| വിലാസം | |
വരന്തരപ്പിള്ളി | |
| സ്ഥാപിതം | 04 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 10-01-2017 | 22267 |
== ചരിത്രം == മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്‍റ്. പയസ് ടെന്‍ത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 61 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1956 ജൂണ്‍ നാലിനായിരുന്നു സെന്‍റ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂൂളിന്‍റെ പിറവി. 1960 ജൂലൈയ് 1-ാം തിയതി പ്രൈമറി വിഭാഗം ഒന്നാം ക്ലാസ്സ് ആരംഭിച്ചുു. 1964 ആയപ്പോഴേക്കുും 14 ക്ലാസ്സുകള്‍ അടങ്ങുന്ന യു. പി സ്കൂൂളായി മാറി. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് 1993 ല്‍ ഏഴു ക്ലാസ്സുമുറികള്‍ കൂടി പുതുതായി പണ് തീര്‍ത്തു. 1994 മാര്‍ച്ചില്‍ ചേര്‍പ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ഈ വിദ്യാലയം നേടുകയുണണ്ടായി. 2001 ജൂണില്‍ Computer പഠനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.52132/76.20108/zoom=10}}