പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ക്ലബ്ബുകൾ /സ്കൗട്ട് & ഗൈഡ്സ്

15:47, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtnajma (സംവാദം | സംഭാവനകൾ) ('====== ബുൾബുൾ - കബ് യൂണിറ്റ് ====== കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബുൾബുൾ - കബ് യൂണിറ്റ്

കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് സ്കട്ട്സ് ആൻഡ് ഗൈഡ്സ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള 5 മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കുള്ള ബുൾബുൾ - ആൺകുട്ടികൾക്കുള്ള കബ്‌ എന്നിവയുടെ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.