പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

15:33, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtnajma (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|145x145px|വിദ്യാരംഗം സാഹിത്യവേദി- ദ്വിദിന ക്യാമ്പ്കുട്ടികളുടെ സർഗാത്മക ശേഷികൾ വളർത്താനും വ്യക്തിത്വ വികസനത്തിനും ഭാഷാപരമായ ഉന്നമനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗാത്മക ശേഷികൾ വളർത്താനും വ്യക്തിത്വ വികസനത്തിനും ഭാഷാപരമായ ഉന്നമനത്തിനും വേണ്ടി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. വായനാ ദിനത്തോടനുബന്ധിച്ചും മറ്റ് അനുബന്ധ ദിനാചരണത്തിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വായനാദിന ക്വിസ്, പത്രവാർത്ത ക്വിസ്, അക്ഷര മരം, അമ്മ വായന, മാഗസീൻ നിർമാണം, പോസ്റ്റർ രചന, ചിത്ര വായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്താറുണ്ട്.സബ്ജില്ലാ  തലത്തിൽ സംഘടിപ്പിച്ച സർഗ്ഗോത്സവം പരിപാടിയിലും  നമ്മുടെ സ്കൂളിലെ സാനിധ്യം ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം വിദ്യാരംഗത്തിന്റെ ഭാഗമായി സ്കൂളിൽ ബാലസഭ സംഘടിപ്പിക്കാറുണ്ട്.

വിദ്യാരംഗം സാഹിത്യവേദി- ദ്വിദിന ക്യാമ്പ്