ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത്/ കാർഷിക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34208-hm (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടി ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ 10 കുട്ടികൾ അടങ്ങുന്ന കാർഷിക ക്ലബ് ഉണ്ട്. സ്കൂൾ മുറ്റത്തും ടെറസിലും കൃഷി ചെയ്തു വരുന്നുണ്ട്. 2022-23 വർഷത്തിൽ മികച്ച കൃഷിക്കുള്ള പഞ്ചായത്ത് തല അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.