A.M.L.P.S. Poovat
1924 വിദ്യാലയ സമാരംഭം. മലപ്പുറത്തിനടുത്ത പൊന്മളയോട് ചേര്‍ന്നു കിടക്കുന്ന പൂവ്വാട് എന്ന ഗ്രാമത്തിന്റെ വിളക്കായി ജ്വലിച്ച് ഒന്‍പത് പതിറ്റാണ്ട് പിന്നിടുന്നു. പൂവാടന്‍ ഇസ്മായിലുട്ടി ഹാജിയാണ് സ്ധാപകന്‍.തുടര്‍ന്ന് മായിന്‍ ഹാജി, മുഹമ്മെദ് ഹാജി എന്നിവര്‍ അമരക്കാരായി.