ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പലതരം പുല്ലുകൾ

13:33, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.പാമ്പാടി/അക്ഷരവൃക്ഷം/പലതരം പുല്ലുകൾ എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പലതരം പുല്ലുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പലതരം പുല്ലുകൾ

സസ്യങ്ങളിലെ ഒരു പ്രധാന വിഭാഗമാണ് പുല്ലുകൾ. പുല്ലുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പലതരം ജീവികളുണ്ട്. പുൽവർഗത്തിലെ ഏറ്റവും വലിയ സസ്യം മുളയാണ്. നമ്മുടെ പ്രധാന ആഹാരങ്ങളായ അരി , ഗോതമ്പ്, പഞ്ചസാര എന്നിവ പുൽവർഗ സസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.

പത്മനാഭൻ .ഡി
3 എ ഗവ.എച്ച്.എസ്സ്.പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 12/ 2023 >> രചനാവിഭാഗം - ലേഖനം