എസ് എച്ച് വി എച്ച് എസ് കാരക്കാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 5 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shvhskarakkad (സംവാദം | സംഭാവനകൾ) ('ഒരു സ്വതന്ത്ര വിജ്ഞാനകോശം. ഇന്ത്യയുടെ തെക്കേ അറ്റത്തെ കിടക്കുന്ന കേരളം അതിന്റെ തനതായ കലകൾക്ക് വളരെ പേരു കേട്ടതാണ്. ഇവിടുത്തെ സാംസ്കാരിക വൈവിധ്യവും ഇവിടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ തെക്കേ അറ്റത്തെ കിടക്കുന്ന കേരളം അതിന്റെ തനതായ കലകൾക്ക് വളരെ പേരു കേട്ടതാണ്. ഇവിടുത്തെ സാംസ്കാരിക വൈവിധ്യവും ഇവിടുത്തെ കലകളെ സമ്പുഷ്ഠമാക്കുന്നു വടക്കൻമലബാറിലെ തെയ്യം, തെക്കൻമലബാറിലെ തിറയാട്ടം, മദ്ധ്യതിരുവിതാംകൂറിലെ പടയണി എന്നിവ തനതുകലകളിൽ പ്രധാനപ്പെട്ടവയാണ്..

കേരളത്തിൽ കണ്ടുവരുന്ന കലാരൂപങ്ങൾ

ഹിന്ദു കലാരൂപങ്ങൾ

  • കഥകളി
  • മോഹിനിയാട്ടം
  • കൃഷ്ണനാട്ടം
  • കൂടിയാട്ടം
  • കേരള നടനം
  • ചാക്യാർ കൂത്ത്
  • നങ്ങ്യാർ കൂത്ത്
  • പഞ്ചവാദ്യം
  • തുള്ളൽ
  • തെയ്യം
  • തിറയാട്ടം
  • തീയ്യാട്ടം
  • ഗരുഡൻ തൂക്കം
  • കോലം തുള്ളൽ
  • പൂരക്കളി
  • മുടിയേറ്റ്
  • കുമ്മാട്ടിക്കളി
  • കുത്തിയോട്ടം
  • കുറത്തിയാട്ടം
  • തിരിയുഴിച്ചിൽ
  • കളരിപ്പയറ്റ്
  • അയ്യപ്പൻ വിളക്ക്
  • മംഗലംകളി
  • മറത്തുകളി
  • മലയിക്കുത്ത്
  • ചരടുപിന്നിക്കളി
  • കുടമുറിയാട്ടം
  • കുംഭമടിപ്പാട്ട്
  • തച്ചോളിക്കളി
  • സർപ്പം തുള്ളൽ
  • പുള്ളുവൻ പാട്ട്
  • പൂതനും തിറയും
  • ആണ്ടി‍
  • നായാടി
  • കാളക്കളി‍
  • ചോഴി
  • മൂക്കാഞ്ചാത്തൻ
  • പൊറാട്ട്
  • ശാലിയ പൊറാട്ട്
  • ഉടുക്കുപാട്ട്
  • പടയണി
  • കാക്കാരിശ്ശിനാടകം
  • കതിരുകാള നൃത്തം

മുസ്ലീം കലാരൂപങ്ങൾ

  • ഒപ്പന
  • മാപ്പിളപ്പാട്ട്
  • കോൽക്കളി
  • ദഫ് മുട്ട്
  • അറബന മുട്ട്
  • വട്ടപ്പാട്ട്
  • മോത്തളംപാട്ട്

ക്രിസ്ത്യൻ കലാരൂപങ്ങൾ

  • മാർഗ്ഗം കളി
  • ചവിട്ടുനാടകം
  • അയനിപ്പാട്ട്
  • അടച്ചുതുറപ്പാട്ട്
  • ഓതിയാട്ടം
  • പൂവിറുക്കം
  • പരിചമുട്ടുകളി
  • ശ്ലാമകളി

സ്ഥാപനങ്ങൾ

  • കേരളകലാമണ്ഡലം
  • കേരള ലളിതകലാ അകാദമി
  • കേരള സംഗീത നാടക അക്കാദമി
  • കേരള ഫോക്ക്ലോർ അക്കാദമി
  • ആർ.എൽ.വി.
  • Ammannur Chachu Chakyar Smaraka Gurukulam
  • മാർഗി
  • Mani Madhava Chakyar Smaraka Gurukulam
  • Painkulam Rama Chakyar Smaraka Gurukulam
  • Unnayi Warrier Smaraka Gurukulam
  • കോട്ടക്കൽ കഥകളി സംഘം
  • Institute Of Mural Painting Guruvayur Gurukulam

കലോത്സവത്തിൽ ഈ ഇനങ്ങൾ ഉണ്ട്.