പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ) ('ജലശ്രീ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജലത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ജലം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഹ്രസ്വ ചിത്രം നിർമ്മിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലശ്രീ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജലത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ജലം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഹ്രസ്വ ചിത്രം നിർമ്മിച്ചു. അമൂല്യനിധി എന്ന ഹ്രസ്വ ചിത്രത്തിന്റെ കഥ, തിരക്കഥ ,സംവിധാനം, അഭിനയം ,എഡിറ്റിംഗ് , ക്യാമറ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തന്നെ നിർവഹിച്ചു.