പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്ര ക്ലബ്ബ് : എല്ലാ വർഷവും ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ശാസ്ത്രമേള നടത്തിവരുന്നു . പരിസരപഠനം സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ ,ലഘുപരീക്ഷണം, കളക്ഷൻ , ചാർട്ട് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും നടത്തിവരുന്നു .
-
ശാസ്ത്രോത്സവം 2019
-
ശാസ്ത്രോത്സവം 2018
ഗണിത ക്ലബ് : ശാസ്ത്ര മേളയോടനുബന്ധിച്ചു ഗണിതമേളയും നടത്തിവരുന്നു . ജോമട്രിക്കൽ പാറ്റേൺ ,സ്റ്റിൽ മോഡൽ , വർക്കിംഗ് മോഡൽ , മാഗസിൻ ,ചാർട്ട് തുടങ്ങിയ വിഭാഗങ്ങളിൽ
അർഹരായവർക്ക് സമ്മാനവും നൽകാറുണ്ട് .
![](/images/thumb/f/f3/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B3_2020.png/160px-%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B3_2020.png)