Investiture Ceremony

12:10, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ ചിത്രങ്ങൾ ചേര്ത്തു)

2023-24 അധ്യയന വർഷത്തെ സ്ക്കൂൾ പാർലിമെന്റിന്റെ സ്ഥാനാരോഹണം ADNO പ്രദീപ് സർ നിർവഹിച്ചു. ഈ വർഷത്തെ സ്ക്കൂൾ ലീഡറായി അഖിൽ ഫ്രാങ്കോയെയും Asst. ലീഡറായി ലക്ഷ്മി വി. എ

സും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. സ്ക്കൂൾ ലീഡർ മറ്റു മന്ത്രിമാർക്ക് സത്യപ്രതിജ്ഞ വാചകം ചെല്ലി കൊടുത്തു. പ്രധാന അധ്യാപികയായ അനു ടീച്ചർ അധ്യക്ഷ വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ലിജി ടീച്ചർ നന്ദി പറഞ്ഞു.

"https://schoolwiki.in/index.php?title=Investiture_Ceremony&oldid=1999214" എന്ന താളിൽനിന്ന് ശേഖരിച്ചത്