ഗവ. എൽ. പി. എസ്. കാഞ്ചിനട/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 28 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps42609 (സംവാദം | സംഭാവനകൾ) (പ്രകൃതിയിൽ അലിഞ്ഞ് പ്രകൃതിയോട് ഇണങ്ങി മനോഹരമായ ഒരു പ്രകൃതി യാത്ര)

എക്കോ ക്ലബ്

ജൂൺ ആദ്യവാരം തന്നെ എക്കോ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

എക്കോക്ലബ് കൺവീനർ: വരുൺ രാജ് പി ജി

ക്ലബ് അംഗങ്ങൾ

ആദിലക്ഷ്മി

വൈഷ്ണവ്

അൽഫിയ ഫാത്തിമ

ഖദീജ

ആമിന

അർജുൻ

ആരാധന

ബിലാൽ

സൽമാൻ

അദ്രജ

ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണം.

കുട്ടികളിൽ കാർഷിക ബോധവും കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി സ്കൂളിൽ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണം നടന്നു.


പ്രകൃതി നടത്തം

ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിയെ അടുത്ത് അറിയുന്നതിന്റെ ഭാഗമായി പ്രകൃതി നടത്തം സംഘടിപ്പിച്ചു.

പ്രകൃതിയിൽ അലിഞ്ഞ് പ്രകൃതിയോട് ഇണങ്ങി മനോഹരമായ ഒരു പ്രകൃതി യാത്ര

പ്രകൃതിയിൽ അലിഞ്ഞ് പ്രകൃതിയോട് ഇണങ്ങി മനോഹരമായ ഒരു പ്രകൃതി യാത്ര.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം