മലാല ദിനം 2023

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ജൂലൈ 12ാം തീയതി മലാല ദിനം ആചരിച്ചു. ദിനാഘോഷത്തോടനുബനന്ധിച്ച് മലാല ക്വിസ്, ഉപന്യാസ മത്സരം, ചിത്രരചന മത്സരം, എന്നിവ സംഘടിപ്പിച്ചു. അന്നേ ദിവസം മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും മലാലയുടെ ജീവിതകഥയെ ആസ്പതമാക്കി ഒരു skit അവതരണവും നടത്തപ്പെട്ടു.

"https://schoolwiki.in/index.php?title=മലാല_ദിനം_2023&oldid=1998339" എന്ന താളിൽനിന്ന് ശേഖരിച്ചത്