മലാല ദിനം 2023

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 27 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (പുതിയ താൾ സ്രിഷ്ടിച്ചു)

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ജൂലൈ 12ാം തീയതി മലാല ദിനം ആചരിച്ചു. ദിനാഘോഷത്തോടനുബനന്ധിച്ച് മലാല ക്വിസ്, ഉപന്യാസ മത്സരം, ചിത്രരചന മത്സരം, എന്നിവ സംഘടിപ്പിച്ചു. അന്നേ ദിവസം മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും മലാലയുടെ ജീവിതകഥയെ ആസ്പതമാക്കി ഒരു skit അവതരണവും നടത്തപ്പെട്ടു.

"https://schoolwiki.in/index.php?title=മലാല_ദിനം_2023&oldid=1998246" എന്ന താളിൽനിന്ന് ശേഖരിച്ചത്