സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/Say No To Drugs Campaign

21:36, 26 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്‍ക്കുളിലെ ജെ.ആർ.സി.,എൻ.സി.സി. എന്നിവയുടെ നേത്രത്ത്വത്തിൽ വിവിധ പരിപാടികൾ നടത്തി. എക്സൈസ് ഉദ്യോഗസ്തർ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ഫ്ലഷ് മോബ്,ലഹരി വിരുധ ജാഥ എന്നിവ സംങ്കടിപ്പിച്ചു.

ലഹരിക്കെതിരെ ഉൾക്കാഴ്‍ച്ചനൽകുവാനായി വവിദ്യാർത്ഥികൾ തയാറാക്കിയ ഷോട്ട് ഫിലിമിന്റെ ലിങ്ക് കൊടുക്കുന്നു.

https://www.youtube.com/watch?v=U8M0Bn1JDc0