വി.എച്ച്.എസ്.എസ്. കരവാരം/ആർട്‌സ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ സ്കൂൾ തല കലോത്സവം ഒക്ടോബർ 19 ,20 തീയതികളിൽ നടത്തുകയുണ്ടായി .ഒക്ടോബർ 19 നു രചന മത്സരങ്ങളിൽ കവിത രചന ,കഥാ രചന ,ചിത്ര രചന ,കാർട്ടൂൺ രചന എന്നി മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലയിലേക്ക് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .