ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 24 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19066 (സംവാദം | സംഭാവനകൾ) (' == '''സ്കൂൾ ലൈബ്രറി''' == സ്കൂൾ ലൈബ്രറി -മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി , ഭാഷകളിൽ 6200 പുസ്തകങ്ങൾ ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉണ്ട്. നോവൽ ,, ലേഖനങ്ങൾ, ആത്മകഥ, യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറി -മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി , ഭാഷകളിൽ 6200 പുസ്തകങ്ങൾ ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉണ്ട്. നോവൽ ,, ലേഖനങ്ങൾ, ആത്മകഥ, യാത്രാവിവരണങ്ങൾ, കവിതകൾ ,റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ ഇവയിൽപ്പെടുന്നു.എസ് എസ് കെ ഫണ്ട് ,പൂർവ വിദ്യാർത്ഥികൾ, അധ്യാപകർ, സ്കൂളിലെ കുട്ടികൾ എന്നിവരുടെ സഹകരണത്തോടെ ആണ് ഇവ ശേഖരിച്ചിട്ടുള്ളത്. സർക്കാറിന്റെ സാമ്പത്തിക സഹായം മറ്റൊരു പ്രധാന മാർഗമാണ്. ബാലസാഹിത്യത്തിന്റെ വിപുലമായ ശേഖരവും ഇവിടെ ഉണ്ട് .എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി അന്തിമഘട്ടത്തിലാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നായി സ്കൂൾ മാറും. ദിവസവും പുസ്തകം എടുക്കാനും വായിക്കാനും കുട്ടികൾക്ക് ഇവിടെ അവസരമുണ്ട് . പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ധാരാളം കുട്ടികൾ പുസ്തകങ്ങൾ എടുക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട് ഒഴിവുസമയങ്ങൾ വായനക്ക് ഉപയോഗിക്കുന്ന നിരവധി കുട്ടികൾ നമ്മുടെ വിദ്യാലയത്തിലുണ്ട്.