ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/വിദ്യാരംഗം
വിദ്യാരംഗം ക്ലബ്
ശ്രീമതി റംല ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സാഹിത്യസംവാദം, പുസ്തക പരിചയം, പുസ്തക പ്രദർശനം,വിവിധ രചനാ മത്സരങ്ങൾ പുസ്തകാസ്വാദനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.