ഗവ. യൂ.പി.എസ്. പുതിച്ചൽ/ക്ലബ്ബുകൾ/വിദ്യാരംഗംകലാസാഹിത്യ ക്ലബ്

20:49, 2 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു.

വായനവാരം ശ്രീ വിനോദ് വൈശാഖി നിർവഹിച്ചു.