വി.പി.യു.പി.എസ് കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
വി.പി.യു.പി.എസ് കാലടി
വിലാസം
കാലടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-01-201719260





ചരിത്രം

കാലടി

1950 ൽ കാലടി അംശത്തിൽ കീഴ്‌മുറി ദേശം ജനസംഖ്യയിൽ സാമാന്യം സാന്ദ്രത കൂടിയതായിരുന്നു. തൊട്ടടുത്തുള്ള മാണൂരിനും , കീഴ്മുറിക്കും കൂടി വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കേണ്ടിയിരുന്നത് മാണിയൂർ എ. എം. എൽ. പി. സ്‌കൂളിനെയും, കാലടി ഗവണ്മെന്റ് എൽ. പി. സ്‌കൂളിനെയും ആയിരുന്നു. അഞ്ചാംതരം കഴിഞ്ഞവർ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾ തൃക്കണാപുരം, വട്ടംകുളം എന്നീ യു. പി. സ്‌കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

== വഴികാട്ടി == {{#multimaps: 10.812413, 76.010566 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=വി.പി.യു.പി.എസ്_കാലടി&oldid=198441" എന്ന താളിൽനിന്ന് ശേഖരിച്ചത്