പ്രമാണം:18464 SCHOOL LOGO PUBLICATION.jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 586 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 937 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 937 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 175 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
എ എം യു പി സ്കൂൾ മങ്ങാട്ടുപുലം
ലോഗോ പ്രകാശനം ചെയ്തു
എ എം യു പി സ്കൂൾ മങ്ങാട്ടുപ്പുലം നൂറാം വാർഷിക ലോഗോ റാബിയ ചോലക്കൽ (പ്രസിഡന്റ് കോഡൂർ ഗ്രാമ പഞ്ചായത്ത്)പ്രകാശനം ചെയ്ത് ഒരു വർഷം തുടരുന്ന വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.. പി. ടി. എ പ്രസിഡന്റ് മൂസ തോപ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ആസിഫ് . M , ശരീഫ. P. K , മാനേജർ കുഞ്ഞിപ്പ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു. ഉമ്മർ K .P , ഉമ്മർ T , സുനിൽ P , അസ്കർ E, അസ്കർ T എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശ്രീമതി മുംതാംസ് ടീച്ചർ സ്വാഗതവും യൂസഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 06:43, 28 ഒക്ടോബർ 2023 | 1,280 × 937 (175 കെ.ബി.) | MARIYA FESINI KONNOLA (സംവാദം | സംഭാവനകൾ) | എ എം യു പി സ്കൂൾ മങ്ങാട്ടുപുലം ലോഗോ പ്രകാശനം ചെയ്തു എ എം യു പി സ്കൂൾ മങ്ങാട്ടുപ്പുലം നൂറാം വാർഷിക ലോഗോ റാബിയ ചോലക്കൽ (പ്രസിഡന്റ് കോഡൂർ ഗ്രാമ പഞ്ചായത്ത്)പ്രകാശനം ചെയ്ത് ഒരു വർഷം തുടരുന്ന വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.. പി. ടി. എ പ്രസിഡന്റ് മൂസ തോപ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ആസിഫ് . M , ശരീഫ. P. K , മാനേജർ കുഞ്ഞിപ്പ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു. ഉമ്മർ K .P , ഉമ്മർ T , സുനിൽ P , അസ്കർ E, അസ്കർ T എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശ്രീമതി മുംതാംസ് ടീച്ചർ സ്വാഗതവും യൂ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: