ജി.യു.പി.എസ്.മണിയാറ്റ്/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- പ്രൈമറി വിഭാഗത്തിൽ LP ,UP കുട്ടികൾക്കു വേണ്ടി അനേകം കംപ്യൂട്ടറുകൾ ലഭ്യമാണ് .
- എല്ലാ ആഴ്ചയിലും കുട്ടികൾക്കു പ്രാക്ടിക്കൽ ക്ലാസുകൾ നൽകുന്നു .
- വിശേഷ ദിവസങ്ങളിൽ കുട്ടികൾക്കു പ്രൊജക്ടർ വഴി കാഴ്ചകൾ ലഭ്യമാക്കുന്നു .