സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 16 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckhs (സംവാദം | സംഭാവനകൾ) ('== പരിസ്ഥിതി ക്ലബ്‌ == പരിസ്ഥിതി ദിനാഘോഷം 2023 ജൂൺ 5 ന്  സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  CKHSS Cheppad School ലെ കുട്ടികൾ സ്പെഷ്യൽ assembly നടത്തി. സീന ടീച്ചർ. എലിസബത്ത് തോമസ്  ടീച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്‌

പരിസ്ഥിതി ദിനാഘോഷം

2023 ജൂൺ 5 ന്  സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  CKHSS Cheppad School ലെ കുട്ടികൾ സ്പെഷ്യൽ assembly നടത്തി. സീന ടീച്ചർ. എലിസബത്ത് തോമസ്  ടീച്ചർ (HM), PTA president, PTA member  Soman Nair  ഈ  ദിനത്തിലെ സ്പെഷ്യൽ ഗസ്റ്റ് ബാലൻ  നായർ തുടങ്ങിയവർ  പരിസ്ഥിതി  ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതി  ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ  അവതരിപ്പിച്ചു. എല്ലാ അധ്യാപകരുടെയും സാന്നിധ്യം ഉണ്ടായിരുന്നു.