വി.എച്ച്.എസ്.എസ്. കരവാരം/ഫിലിം ക്ലബ്ബ്/2023-24

12:23, 6 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഫിലിം ക്ലബ് "തിരശീല "സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ് സെപ്തംബർ 30 നു സ്കൂളിൽ നടന്നു .

ഫിലിം ക്ലബ് "തിരശീല "സംഘടിപ്പിച്ച ഫിലിം  ഫെസ്റ്റ്

ദി സോങ് ഓഫ് സ്പാരോസ് ,ദി കിഡ് ,ചിൽഡ്രൻ ഓഫ് ഹെവൻ എന്നി സിനിമകൾ പ്രദർശിപ്പിക്കുകയും നിരൂപണക്കുറിപ്പ് തയ്യാറാക്കുകയും  ചെയ്തു .

ഫിലിം ഫെസ്റ്റ്
ഫിലിം ഫെസ്റ്റ്