ജി.എച്ച്.എസ്. പട്ടഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്/2023-24

പരിസ്ഥിതി ക്ലബ്ബ്

ഈ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലാസ്സുകളിൽ നിന്നായി ധാരാളം വിദ്യാർത്ഥികൾ ഈ ക്ലബിൽ അംഗങ്ങളാണ്. സ്കൂളിന്റെ ജൈവവൈവിദ്യ സംരക്ഷണത്തിൽ ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു. സ്കുളിന്റെ പരിസര ശുചീകരണം, സ്കൂളിന്റെ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിപാലനം എന്നിവയാണ് ക്ലബിന്റെ മുഖ്യ പ്രവർത്തനങ്ങൾ.