ജി.എച്ച്.എസ്. പട്ടഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്/2023-24

19:16, 24 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21098 (സംവാദം | സംഭാവനകൾ) (''''പരിസ്ഥിതി ക്ലബ്ബ്''' ഈ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലാസ്സുകളിൽ നിന്നായി ധാരാളം വിദ്യാർത്ഥികൾ ഈ ക്ലബിൽ അംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബ് ഈ അദ്ധ്യയന വർഷാരംഭത്തിൽ തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വിവിധ ക്ലാസ്സുകളിൽ നിന്നായി ധാരാളം വിദ്യാർത്ഥികൾ ഈ ക്ലബിൽ അംഗങ്ങളാണ്. സ്കൂളിന്റെ ജൈവവൈവിദ്യ സംരക്ഷണത്തിൽ ക്ലബ് മുഖ്യ പങ്കുവഹിക്കുന്നു.