വി.എച്ച്.എസ്.എസ്. കരവാരം/സ്പോർ‌ട്സ് ക്ലബ്ബ്/2023-24

11:26, 24 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) (→‎സ്പോർട്സ് 2023-2024)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് 2023-2024

 
3കി .മി നടത്തമത്സരം
 
റണ്ണിങ് റേസ്
 
റണ്ണിങ് റേസ് -girls

2023 -24 അദ്ധ്യയന വർഷത്തെ സ്പോർട്സ് മത്സരങ്ങൾ സ്പോർട്സ് ക്ലബ് കൺവീനർ ശ്രീ.അൻഷാദിന്റെ നേതൃത്വത്തിൽ സെപ്തംബർ 18 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.Javelin throw,Discus throw,Shotput,Running race(100m,200m,1500m:boys and girls) ,Relay എന്നി മത്സരങ്ങൾ നടന്നു. വിജയികളെ സബ്ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു .

 
സ്പോർട്സ് ദിനം
 
shotput