മാതാ എച്ച് എസ് മണ്ണംപേട്ട/ക്ലബ്ബ് പ്രവർത്തനങ്ങൾ/IT ക്ലബ്ബ്
ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക് over all championship കിട്ടി. 2012-13
മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹരിതകം എന്ന CD പ്രദര്‍ശനം ചെയ്തു. ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക് over all championship കിട്ടി. ICTയില്‍ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundല്‍ നിന്ന് ഈ വര്‍ഷം 3 laptop വാങ്ങി. രാവിലെ 9മണി മുതല്‍ കുട്ടികള്‍ക്ക് I.T പരിശീലനം നല്‍കി വരുന്നു. IT Projectന് അജിത്ത് നായര്‍ക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവര്‍ക്ക് 2nd A grade ലഭിച്ചു.
2013-14 മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തില്‍ രാവിലേയും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിവരുന്നു. മുന്‍വര്‍ഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു.
2014-15
2014-15 ല്‍IT ഉപജില്ലാമേളയില്‍ HS വിഭാഗത്തില്‍ ഓവറോള്‍ പോയിന്റില്‍ നമ്മുടെ സ്ക്കൂള്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ്.
-
WINNERS IN ITMELA