സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/ക്ലബ്ബുകൾ

10:14, 23 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cnnglps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

അറിവും വിനോദവും പകർന്നു ക്ലബ്ബുകൾ

കൃഷി

♦️കാർഷിക ക്ലബ്

♦️സോഷ്യൽ സയൻസ് ക്ലബ്‌

♦️ഗണിത ക്ലബ്‌

♦️പരിസ്ഥിതി ക്ലബ്

♦️മ്യൂസിക് ക്ലബ്‌

ജൂലൈ ആദ്യ വാരം വിദ്യാലയത്തിൽ ക്ലബ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗണിത ക്ലബ് പ്രവർത്തനങ്ങൾ ശ്രീ ജയകുമാർ മാസ്റ്റർ (CNNBHS )സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ശ്രീ പ്രശാന്ത് മാസ്റ്റർ ((CNNBHS)സയൻസ് ക്ലബ്‌ പ്രവർത്തനങ്ങൾ ശ്രീ രഞ്ജിത്ത് കുമാർ മാസ്റ്റർ (Govt Higher Secondary School Cherthuruthi )മ്യൂസിക് ക്ലബ് പ്രവർത്തനങ്ങൾ സംഗീത അധ്യാപിക ഗാനഭൂഷണം ശ്രീമതി എ കെ രത്നം തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. എല്ലാ ആഴ്ചകളിലും ക്ലബ് പ്രവർത്തനങ്ങൾ നടന്ന് വരുന്നു..