ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 2 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendrank (സംവാദം | സംഭാവനകൾ) (ചിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണം ക്യാമ്പ്

ക്യാമ്പോണം

ജി എച്ച് എസ് എസ് ചായോത്ത് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് സ്ക്രാച്ചിൽ തയ്യാറാക്കിയ ' റിഥം ' കമ്പോസിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബിറ്റുകൾ കമ്പ്യൂട്ടർ ഗെയിo 'ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ആനിമേഷൻ , ആനിമേഷൻ വീഡിയോ എന്നിവ ക്യാമ്പിൽ തയ്യാറാക്കി. ഹെഡ് മാസ്റ്റർ സുരേന്ദ്രൻ കെ ഉദ്ഘാടനം ചെയ്ത ക്യാമ്പ് ജിതിൻ ടി വി (കരിമ്പിൽ എച്ച് എസ് എസ് കുമ്പളപ്പള്ളി ) നയിച്ചു. എസ് ഐ ടി സി സുകുമാരൻ ടി വി , കൈറ്റ്സ് മിസ്ട്രസ്സുമാരായ ബിന്ദു എം, ശ്രീജ പി എന്നിവർ നേതൃത്വവും നൽകി.

ക്യാമ്പ്