ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 27 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsspanangad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വായനാദിനം

ജൂൺ ഒന്നുമുതൽ ജൂൺ 19 വായനാദിനം വരെ ഒരോ ദിവസവും ഒരോ കഥ പറഞ്ഞുകൊടുത്തിരുന്നു. ആഗസ്റ്റിൽ കഥ, കവിത മത്സരങ്ങൾ സ്‍കൂൾ തലത്തിൽ നടത്തി. സെപ്റ്റംബർ അതിൽ മികച്ചവരെ തെരെഞ്ഞടുത്ത് ഉപജില്ലാതലമത്സരത്തിൽ പങ്കെടുപ്പിച്ചു. അഭിനയം ( അനീറ്റ) പുസ്തകനിരൂപണം ( പവൻകൃഷ്ണ) എന്നീ മത്സരത്തിൽ ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി.