അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജി വി എഛ് എസ് എസ് ഹെരൂർ മീപ്രി സ്കൂളിൽ say no to drugs ക്യാമ്പയിൻ നടത്തി. സ്കൂൾ അസ്സമ്പ്ളിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിങ്ച്ച ചൊല്ലി. ലഹരി വിരുദ്ധ റാലി നടത്തി.