നീയെന്നു പെയ്തു തീരും

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 26 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rbnisha043 (സംവാദം | സംഭാവനകൾ) ('കാർമുകിൽ പോലെ വ്യാപിച്ചു പെയ്തിറങ്ങിയ മഹാമാരിയേ നീയെന്നു മായുമീ ഭൂവിൽ നിന്ന് ലോക മനുജന്റെ ശാപക്കറകളേറ്റുവാങ്ങിയ നീ മഹീതലത്തിൽ നിന്ന് എന്ന് പെയ്തു മറയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാർമുകിൽ പോലെ വ്യാപിച്ചു പെയ്തിറങ്ങിയ മഹാമാരിയേ നീയെന്നു മായുമീ ഭൂവിൽ നിന്ന് ലോക മനുജന്റെ ശാപക്കറകളേറ്റുവാങ്ങിയ നീ മഹീതലത്തിൽ നിന്ന് എന്ന് പെയ്തു മറയും ഈ മാരി ഹേതുവായ് മനുഷ്യർ കൂട്ടിലടച്ചപോൽ കഴിയുന്നിതാ നഗരങ്ങൾ നിശബ്ദമായ് തെരുവീഥികൾ ശൂന്യമായ് ഭീകര സ്വപ്നങ്ങൾ നടമാടുന്നിതാ മാനവരാശി തൻ ശാപമായ് തീർന്ന മാരിയേ നീയെന്നു പെയ്തു തീരും...

"https://schoolwiki.in/index.php?title=നീയെന്നു_പെയ്തു_തീരും&oldid=1953299" എന്ന താളിൽനിന്ന് ശേഖരിച്ചത്