ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക് സജ്ജീകരണം.
  • പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക് സൗകര്യത്തോടെയുള്ള മുൾട്ടീമീഡിയ റൂം.
  • 24 കംപ്യൂട്ടറുകളൊടുള്ള ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബ്.