ഗവ. യു പി എസ് കോലിയക്കോട്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

പ്രീപ്രൈമറി തലത്തിലെ എല്ലാ ക്ലാസ് മുറികളിലും പ്രൈമറി തലത്തിലെ 5 ക്ലാസ് മുറികളിലും ഹൈടെക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു.

17 ലാപ് ടോപ്പുുകൾ ഉള്ള വിശാലമായ കമ്പ്യൂട്ടർ ലാബ്.